Varavelppu, Old Movie Review
നീണ്ട ഏഴുവര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലെത്തുന്ന മുരളി (മോഹന്‍ലാല്‍) ഒരു ബിസിനസ്സ് തുടങ്ങാന്‍ പദ്ധതിയിടുന്നു. ഒരുപാട് ആലോചനകള്‍ക്കൊടുവില്‍, ബസ് വാങ്ങിു. പ്രശ്‌നങ്ങള്‍ക്കു മേല്‍ പ്രശ്‌നങ്ങള്‍. കുറേ ഗുണ്ടകള്‍ ചേര്‍ന്ന് ബസ് തല്ലിപ്പൊളിക്കുന്ന അവസ്ഥ വരെയെത്തുന്നു കാര്യങ്ങള്‍.